VOOZH about

URL: https://malayalam.indianexpress.com/author/webdesk

⇱ Web Desk Read latest Exclusive News, Articles, Top Stories Web Desk | Indian Express Malayalam


👁 scorecardresearch
നിങ്ങൾ വാർത്താക്കുറിപ്പ് വിജയകരമായി സബ്‌സ്‌ക്രൈബുചെയ്‌തു.

WebDesk

ലോകമെമ്പാടുമുള്ള വാർത്തകളും സംഭവവികാസങ്ങളും തത്സമയം റിപ്പോർട്ട് ചെയ്യുന്ന മൾട്ടി മീഡിയ ജേണലിസ്റ്റുകളുടെ ഒരു സംഘമാണ് എക്സ്‌പ്രസ് വെബ് ഡെസ്ക്. ഇന്ത്യൻ എക്സ്‌പ്രസ് മലയാളം ഓൺലൈൻ ഡെസ്ക് കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയ വാർത്തകളുടെ വിശ്വസനീയമായ സ്രോതസാണിത്. രാഷ്ട്രീയം, ബിസിനസ്സ്, ദേശീയ-അന്തർദ്ദേശീയ സമകാലിക സംഭവങ്ങൾ എന്നിവയ്ക്ക് പുറമെ, അന്നന്നത്തെ പ്രധാന വാർത്തകളുടെ തത്സമയ അപ്‌ഡേറ്റുകളും (Live Blogs) ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നുമുള്ള വിവരങ്ങളും ഈ ബൈലൈനിലൂടെ വായനക്കാരിലെത്തുന്നു. 

വാർത്താ സംഭവങ്ങളുടെ തത്സമയ ബ്ലോഗുകൾ, വിപുലമായ വാർത്താ കവറേജ്,  നിയമപരിഷ്കാരങ്ങൾ, സാങ്കേതിക-സാമ്പത്തിക മേഖലകളിലെ വൻകിട കോർപ്പറേറ്റ് മാറ്റങ്ങൾ, തിരഞ്ഞെടുപ്പ് വാർത്തകൾ, ദേശീയ-അന്തർദ്ദേശീയ വാർത്തകൾ എന്നിവയെല്ലാം ഈ വിഭാഗം കൃത്യതയോടെ കൈകാര്യം ചെയ്യുന്നു. മാധ്യമരംഗത്ത് 10 വർഷത്തെ പ്രവർത്തിപരിചയമുള്ള ഡെപ്യൂട്ടി കോപ്പി എഡിറ്ററായ വിഷ്ണു ജെയും 4 വർഷത്തെ പ്രവർത്തിപരിചയമുള്ള  സബ് എഡിറ്റർ അഭിജിത്ത് മോഹൻദാസുമാണ് ഈ ഡെസ്കിന് നേതൃത്വം നൽകുന്നത്. 

ഇന്ത്യൻ എക്സ്‌പ്രസിന്റെ "Journalism of Courage" എന്ന പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമായാണ് എക്സ്പ്രസ് വെബ് ഡെസ്ക് പ്രവർത്തിക്കുന്നത്. ഓരോ വാർത്തയും ഇന്ത്യൻ എക്സ്‌പ്രസ് ഓൺലൈൻ ഡെസ്ക് നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തുന്നു. ഈ കണിശമായ പരിശോധനാ രീതിയിലൂടെ, വാർത്തകൾ അതിവേഗം റിപ്പോർട്ട് ചെയ്യുമ്പോഴും അവയുടെ കൃത്യതയിലോ മാധ്യമ ധർമ്മത്തിലോ യാതൊരു വിട്ടുവീഴ്ചയും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു.

You can write at iemalayalam@indianexpress.com

Subscribe to our Newsletter! Be the first to get exclusive offers and the latest news