ഈ സമയത്ത് നന്ദി പറയേണ്ട ഒരാളുണ്ട്
ധ്രുവ് റാത്തി
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഓരോ സാധാരണകരുടെയും നെഞ്ചിൽ കയറിക്കൂടിയത് ഇദ്ദേഹത്തിന്റെ വാക്കുകളുമാണ്
മാറി ചിന്തിക്കാൻ ആ വീഡിയോകൾക്ക് ഉള്ള പങ്ക് വിസ്മരിക്കാൻ ആവില്ല..
വെറുമൊരു യുട്യൂബ് ചാനൽ കൊണ്ട് വിപ്ലവം സൃഷ്ടിച്ചു…
#തുടരും 👌
ദൃശ്യം2 ന് ശേഷം100% സംതൃപ്തി നലകിയ ഒരു മോഹൻലാൽ ചിത്രം.
കണ്ടു മറന്ന,വീണ്ടും വീണ്ടും കാണാൻ കൊതിച്ച മോഹൻലാൽ എന്ന നടന്റെ അടിമുടി അഴിഞ്ഞാട്ടം.
തരുൺമൂർത്തിക്കാണ് എല്ലാ കയ്യടിയും ...Brilliant Making
Outstanding Cinema….👏
Must Watch
മലയാള സീരിയലൊക്കെ ഇപ്പോ വേറെ ലെവൽ ആണ്…
പണ്ട് അമ്മായിയമ്മ പോരും നാത്തൂൻ പോരുമെല്ലാം ആയിരുന്നു… A പടം പിടിച്ചവനെയോക്കെ സീരിയൽ എടുക്കാൻ ഏൽപ്പിച്ചാൽ ഇങ്ങനെ ഇരിക്കും
ആരോപണം ഉന്നയിച്ച ഒരു നടനും നടിയും ചെയ്യാത്ത കാര്യം… 👍
തികച്ചും മാതൃകാപരം… ആരോപണം വന്ന് മണിക്കൂറിനുള്ളിൽ പത്ര സമ്മേളനം…100% ഉറപ്പളളത്തുകൊണ്ട് മാത്രമായിരിക്കും ഇങ്ങനെ ഒരു ധൈര്യം വന്നത്.